കിഴക്കഞ്ചേരി: വടക്കേത്തറ പള്ളത്ത് വീട്ടിൽ കൊച്ച (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽ, പ്രേമ, ചന്ദ്രിക, ചെന്താമര, നാരായണി, സുഭദ്ര, അശ്വതി. മരുമക്കൾ: ഭുവനേശ്വരി, വിജയൻ, സുബ്രഹ്മണ്യൻ, ദിവാകരൻ, രംഗനാഥൻ, അരുൺ, വിനോദ്.