വണ്ടാഴി: പേഴുംകൊറ പാറയ്ക്കൽ വീട്ടിൽ അലിക്കുട്ടി (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫാത്തിമ, ബൽക്കീസ്, അബ്ദുൽ റഹ്മാൻ, ഹസീന, ഷക്കീന, ഷമീന. മരുമക്കൾ: ഷൗക്കത്തലി, ജാഫർ, അസ്മത്ത്, മുഹമ്മദ് ബിലാൽ, ഷെരീഫ്.