പട്ടാമ്പി: നെടുങ്ങോട്ടൂര്‍ താഴിയപ്പറമ്പില് പരേതനായ കാദറിന്റെ മകന് ഉസ്മാന് (55) നിര്യാതനായി. തിരുവേഗപ്പുറ പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയാണ്. ഭാര്യ: സല്‍മ. മക്കള്‍: ഫര്‍സാന, ജസ്നി, തന്‍സീഹ്. മരുമക്കള്‍: നൗഷാദ്, കുഞ്ഞുമുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ്, കുഞ്ഞുമൊയ്തു, അലവിക്കുട്ടി, റസാഖ്, ഹുസൈന്, പാത്തുമ്മ, മറിയ, ആമിന, സുബൈദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് നെടുങ്ങോട്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.