പട്ടാമ്പി: ആമയൂർ മൈലാടിപ്പാറ ചിരങ്ങാംതൊടി ആലി ഹാജിയുടെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കൾ: ഇബ്രാഹിം, സൈനുദ്ദീൻ, ഉസ്മാൻ, റഷീദ്, മുഹമ്മദ് മുസ്തഫ, അലി, സൗദ, ഹഫ്സ, പരേതനായ ഉമ്മർ. മരുമക്കൾ: ജമീല, ആയിഷ, സൗദ, സുഹറ, ത്വാഹിറ, ജുഹൈറ, ഷഹാന, മൊയ്ദീൻ, ഏനുട്ടി.