പത്തിരിപ്പാല: പഴയലെക്കിടി നാട്ടുപുറം പരേതനായ വന്നേരി യൂസുഫിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മുഹമ്മദലി, മുഹമ്മദ്മുത്തു, ഉമ്മർ, ഹൈദറലി, ഹംസ, ഇബ്രാഹിം, ഫാത്തിമ, ആസ്യ, അബൂബക്കർ. മരുമക്കൾ: ആമിനക്കുട്ടി, സുലൈഖ, ഫാത്തിമ, ഷാജിത, റസിയ, സലീന, അബ്ദുൽ മജീദ്, അബ്ദുന്നാസർ, സജ്ന.