വണ്ടാഴി: വണ്ടാഴി കിഴക്കുമുറി റൊക്കമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തർ റാവുത്തർ. മക്കൾ: നൂർ മുഹമ്മദ്, സൈദ് ഇബ്രാഹിം, സൈദ് മുസ്തഫ, ഹക്കീം, റസിയ, നൂർജഹാൻ, പരേതരായ ജമീസ, മെഹർബാൻ, റഹ്മത്ത്. മരുമക്കൾ: സെലീന, ഷാജിത, ജുനിത, ഷാജിത ബാനു, യാസ്മിൻ, മുസ്തഫ, മുഹമ്മദ് മുത്തു, ഇസ്മായിൽ, പരേതനായ സുലൈമാൻ.