പത്തിരിപ്പാല: പേരൂർ കളരിക്കൽ മണ്ണാംകുണ്ടിൽ ഭീമൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, പ്രേമ, വിജയം, ബേബി, ലത, പ്രമീള, ജ്യോതി, ഗീത, ഗിരിജ. മരുമക്കൾ: ചെന്താമര, രമേഷ് കുമാർ, ജയചന്ദ്രൻ, സുരേഷ്, പരേതനായ കൃഷ്ണൻകുട്ടി.