ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല കിഴക്കുംപറമ്പിൽ ഹംസ (83) നിര്യാതനായി. കിഴക്കുംപറമ്പ് മഹല്ല് ജുമാ മസ്ജിദ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സൈദാബാനു.
മക്കൾ: അബ്ദുസത്താർ, സുലൈഖ, ബഷീർ അഹമ്മദ്, അക്ബർ അലി, ഫാത്തിമത്ത് സുഹറ, നൂർ മുഹമ്മദ്. മരുമക്കൾ: മൈമൂന, മൈമൂനത്ത്, ആയിഷ, ബുഷറ, അബ്ദുൽ അസീസ്, പരേതനായ അബ്ദുൽ മജീദ്.