ആലത്തൂർ: കാവശ്ശേരി പത്തനാപുരം പുഴയോരത്ത് വീട്ടിൽ മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: വെള്ളക്കുട്ടി, ബീഫാത്തുമ്മ, അബൂബക്കർ, സുലൈമാൻ, ശരീഫ, ആമിനക്കുട്ടി, ഷൗക്കത്തലി. മരുമക്കൾ: നബീസ, കബീർ, സൗജത്ത്, താജുന്നീസ, നസീർ, അലിഅക്ബർ, താഹിറ.