പത്തിരിപ്പാല: മങ്കരകല്ലൂർ പനങ്ങാട്ടെതൊടി നബീസ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ ഹനീഫ. മക്കൾ: അഹമ്മദ്, ആയിഷ, അസീസ്, സുബൈദ, റഹീമ, യൂസഫ്, സമദ്, സുനി, സുഹറ, ഷമീർ. മരുമക്കൾ: ഹമീദ്, യൂനസ്, മജീദ്, സുലൈമാൻ, ആമിന, ജമീല, റജുല, റംസീന, ഷഹനാസ്, പരേതനായ മൊയ്തീൻ