ശ്രീകൃഷ്ണപുരം: കോടനാട്ടുമന പരേതനായ കുമാരസ്വാമി നമ്പൂതിരിയുടെ ഭാര്യ ഇന്ദിര അന്തർജനം (81) നിര്യാതയായി. മക്കൾ: കെ.കെ. ഭവദാസൻ (റിട്ട. പ്രധാനാധ്യാപകൻ, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൾ: എൻ.എ. സുധ (അധ്യാപിക, ഗവ. യു.പി സ്കൂൾ കടമ്പഴിപ്പുറം). സഹോദരങ്ങൾ: രാജൻ ഭട്ടതിരിപ്പാട്, സതീശൻ ഭട്ടതിരിപ്പാട്, കുഞ്ഞനുജൻ ഭട്ടതിരിപ്പാട്, പരേതയായ വത്സല അന്തർജനം, രമണി അന്തർജനം, രാമൻ ഭട്ടതിരിപ്പാട്, ദേവസേന അന്തർജനം, നാരായണൻ ഭട്ടതിരിപ്പാട്, പരമേശ്വരൻ ഭട്ടതിരിപ്പാട്, വാസുദേവൻ ഭട്ടതിരിപ്പാട്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.