ആലത്തൂർ: ടൗൺ മെയിൻ റോഡ് മൂച്ചിക്കാട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഖൈറുന്നിസ (85) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഇല്യാസ്, നിസാമുദ്ദീൻ, അമീർജാൻ, ഖാജ ഹുസൈൻ. മരുമക്കൾ: മുത്തുക്കുട്ടി, ബൽക്കീസ്, സുബൈദ, സിറാജുന്നിസ, പരേതനായ ഷാഹുൽ ഹമീദ്.