പട്ടാമ്പി: കരുവാൻപടി കോഴിപ്പറമ്പത്ത് മാനു ഹാജിയുടെ ഭാര്യ ആയിശ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ അസീസ്, റൈഹാനത്ത്, ഹംസ, സഫിയ, സാഹിദ, അൻസാർ, സിദ്ദീഖ്. മരുമക്കൾ: സാജിദ, റസിയ, സൈദലവി, നസീബ, സിദ്ദീഖ്, അഷ്റഫ്, ബുഷ്റ, മുഹ്സിന.