പട്ടാമ്പി: തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ താഴിയപ്പറമ്പില് കുഞ്ഞുമൊയ്തു (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജംഷീര്‍, സാദിഖ്, അബൂബക്കര്‍, സുമയ്യ.
മരുമക്കൾ: റഷീദ്, മെഹ്ഫൂസ, ഫര്‍ഹാന, ഷഫീഖ. സഹോദരങ്ങൾ: മുഹമ്മദ്, അലവികുട്ടി, റസാഖ്, ഹുസൈന്, ഫാത്തിമ, മറിയ, ആമിന, സുബൈദ, പരേതരായ അബൂബക്കര്‍, ഉസ്മാന്.