അലനല്ലൂർ: കാപ്പ്പറമ്പ് പരേതനായ ചേരിയത്ത് അയമുണ്ണിയുടെ മകൻ സൈതലവി (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സമീർ ബാബു, സമീറ ബേബി, ഷംന ബേബി. മരുമക്കൾ: മുഹമ്മദ് നിസാർ, മുഹമ്മദ് റഫീഖ്. സഹോദരങ്ങൾ: ആമിന, മുഹമ്മദ്, ഉമ്മർ, അബ്ദുസ്സലാം, അസൈനാർ, അബു, മൈമൂന, സുബൈദ, പരേതരായ ഹംസ, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച കാപ്പ്പറമ്പ് പള്ളിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.