വേങ്ങര: കിളിനക്കോട് തടത്തിപ്പാറ മൂഴിക്കൽ താച്ചുമ്മ (67) നിര്യാതയായി. രണ്ട് മാസം മുമ്പാണ് ഭർത്താവ് പൂക്കുത്ത് അലവി ഹാജി മരിച്ചത്. മക്കൾ: റാബിയ, അസ്മാബി, സുബൈദ, ബുഷ്റ, സാജിദ, നിസാർ, ആശിഖ് റഹ്മാൻ. മരുമക്കൾ: കോയ (എടക്കാപ്പറമ്പ്), നാസർ (കൊളപ്പുറം), ഉണ്ണീൻകുട്ടി (അച്ചനമ്പലം), ഗഫൂർ (കുണ്ടുകടവ്), അബൂബക്കർ (മുതലമാട്), സൗദാബി, നിഷാന. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, ഹസ്സൻ, ഫാത്തിമക്കുട്ടി.