കരുവാരകുണ്ട്: കേരള എസ്റ്റേറ്റിലെ പരേതനായ തെക്കേൽ ജോസഫിെൻറ ഭാര്യ മേരിക്കുട്ടി (81) നിര്യാതയായി. മക്കൾ: ലിൻസി, ഷാജി, ഷോളി, സെൽവി, ഷാൻറി, ഷൈനി, സ്വപ്ന, ദീപ. മരുമക്കൾ: മാത്യു കാരാംവേലി (നിലമ്പൂർ), ബിൻസി വീപ്പാട്ട്, ഷേർളി കളമ്പനാൽ, ജോളി തെക്കേപ്പറമ്പിൽ, മാത്യു കൂത്തനാടിയിൽ (മണ്ണാർക്കാട്), മാത്യൂസ് പള്ളിവാതുക്കൽ (പാലക്കയം), വില്യംസ് അമ്പാട്ട് (കോടഞ്ചേരി), ജോൺസൺ മണിമല തറപ്പിൽ (കൂടരഞ്ഞി).