കൽപകഞ്ചേരി: തോട്ടായിലെ പള്ളിയത്ത് മുഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ ആയപ്പള്ളി. മക്കൾ: ഹനീഫ, സിദ്ദീഖ് എന്ന ബാപ്പു, ഉസ്മാൻ, സുഹറ, ഖദീജ, ആമിനക്കുട്ടി, ശരീഫ, സൗദ, സൽമ. മരുമക്കൾ: സലീന, സക്കീന, ജാസ്മി, അലിക്കുട്ടി നീർ കാടൻ, ബാപ്പുട്ടി, ഹുസൈൻ വട്ടപ്പറമ്പിൽ, പൊട്ടചോല മുസ്തഫ, മണ്ണുപറമ്പിൽ ഹനീഫ.