കീഴുപറമ്പ്: തൃക്കളയൂർ അമ്പാളതൊടി ആണ്ടിക്കുട്ടി (91) നിര്യാതനായി. ഭാര്യ: ചിരുത കുട്ടി. മക്കൾ: സരോജിനി, ശിവശങ്കരൻ, ഗോവിന്ദൻ, രവീന്ദ്രൻ, പ്രകാശൻ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കീഴുപറമ്പ്), അനിത, രാജൻ. മരുമക്കൾ: അപ്പുക്കുട്ടൻ, കുട്ടിമാൻ, ശ്രീദേവി, സുലോചന, പത്മിനി, പ്രജിത് (അധ്യാപിക, എ.എൽ.പി.എസ് പള്ളിക്കൽ), പ്രിയ.