കോട്ടക്കൽ: കുഴിപ്പുറം പരേതനായ തൊമ്മൻങ്ങാടൻ ഉമ്മർഹാജിയുടെ ഭാര്യ ഉമയ്യ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, മമ്മൂട്ടി, അബ്ദുസ്സലാം, ഇല്യാസ്, അഡ്വ. മുഹമ്മദാലി, ഫാത്തിമ, സുലൈഖ, സൽമത്ത്, റാബിയ. മരുമക്കൾ: ഹംസ (വട്ടപ്പറമ്പ്), അലവി (നെട്ടിച്ചാടി), അബ്ദുറസാഖ് (അച്ചനമ്പലം), ജലീൽ (ചെമ്മാട്), ആസ്യ, ഐശാബി, സുബൈദ, മൈമൂന, ആസ്യ, ഹസീന, നസീറ. സഹോദരൻ: തയ്യിൽ മൊയ്തീൻകുട്ടി.