പുലാമന്തോൾ: തിരുനാരായണപുരത്ത് പരേതനായ കൊല്ലക്കോടൻ അബൂബക്കർ മാസ്റ്ററുടെ ഭാര്യയും കട്ടുപ്പാറ കക്കാട്ട് മൊയ്തീൻ കുട്ടി ഹാജിയുടെ മകളുമായ ഖദീജ (66) നിര്യാതയായി. മാതാവ്: നഫീസ. മക്കൾ: സഫിയ, മിന്നത്ത്, ബുഷ്റ, സാബിറ, സൽവ, ഷമീഹ, ലബീബ. മരുമക്കൾ: ബഷീർ (കാറൽമണ്ണ), റഷീദ്, സാദിഖ് (ഇരുവരും പേങ്ങാട്ടിരി), ഷൗക്കത്ത് (രാമപുരം), ഫിറോസ് (ചെർപ്പുളശ്ശേരി), റിയാസ് (ഷാജി - ഷൊർണൂർ), റിയാസ് (തലക്കശ്ശേരി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ഉമ്മുസൽമ, അഷ്റഫ് അലി കട്ടുപ്പാറ (വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം), റംല ടീച്ചർ, ഹഫ്സ, മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ ജലീൽ, അബ്ദുൽ ഖാദർ, ഫൈസൽ, സാജിദ ടീച്ചർ, ഹസ്ൈനൻ അഹ്മദ് ഫാറൂഖ് (മീഡിയ വൺ), സമ്മ, മൻസൂർ.