താനൂർ: ഓല പീടിക സ്വദേശി പരേതനായ മച്ചിങ്ങലകത്ത് മൊയ്തീൻ എന്ന ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കോയ, അബ്ദുൽ മജീദ് (എസ്.എസ് ബേക്കറി), അബ്ദുൽ വാജിദ് (എസ്.എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്), അബ്ദുൽ വഹാബ് (എ.ആർ ജ്വല്ലറി), സൈനുൽ ആബിദ് (ആർ.സി.എം), അബ്ദുൽ ഹക്കീം (ബഹ്റൈൻ), ഫഖ്റുദ്ദീൻ അലി അഹമ്മദ് (മുഹബ്ബത്ത് ജ്വല്ലറി), ആയിശ, ഖമറുന്നിസ, റൈഹാനത്ത്. മരുമക്കൾ: യൂസുഫ് (സൗദി), അബദുറഹീം (ഗൾഫ് മാർക്കറ്റ്), ജമീല, ഖദീജ, താഹിറ, ആയിശ, റസിയ, ഫൗസിയ, ഷഹല, പരേതനായ മുഹമ്മദ്.