പുളിക്കൽ: സിയാംകണ്ടം അറക്കൽ വീട്ടിൽ പരേതനായ ഹുസൈൻ മൗലവിയുടെ മകൻ ടി.കെ. അബ്ദുന്നാസർ (63) നിര്യാതനായി. ഭാര്യ: സഹ്ല. മക്കൾ: ഹുസ്നി (ജിദ്ദ), ഹുസാം (ജർമനി), ഹുസൈൻ, ഹുദ, ഹൈഫ, ഹയാം, ഹന, ഹിഷ്മ, ഹംദ. മരുമക്കൾ: നജ്മ ചെമ്മാട്, ഫർഹ മക്കരപറമ്പ, അബ്ദുറഹ്മാൻ (കുവൈത്ത്), ശബാസ് അത്തോളി, ആഷിഖ് മലപ്പുറം. സഹോദരങ്ങൾ: അബ്ദുറഹീം, അബ്ദുൽ റഉൗഫ്, അബ്ദുസ്സലാം, സുമ, പരേതനായ അബ്ദുൽ ഹമീദ്.