മേലാറ്റൂർ: ഉച്ചാരക്കടവ് കൈപ്പഞ്ചേരി ഉമ്മർ (73) നിര്യാതനായി. ഭാര്യമാർ: ആമിന അരിമ്പ്ര, ഫാത്തിമ നെടുങ്ങാടൻ. മക്കൾ: മുഹമ്മദ് സുനീർ, ഉബൈദുല്ല, മുഹമ്മദ് ശിഹാബ്, സജിൽ, റിൻഷ, റുബീന. മരുമക്കൾ: സൈതലവി, സാബു, ജാസിറ, ഉനൈസ, ഹന്നത്ത്, ശിബില. സഹോദരങ്ങൾ: അബൂബക്കർ, അലി, റഹ്മത്ത്, അബ്ദുൽ ഗഫൂർ, ഉമ്മുസൽമ, ആയിശ.