വലിയപറപ്പൂർ: പരേതനായ കക്കിടി രാമന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ഹരിദാസ്, ഉണ്ണികൃഷ്ണൻ, പരമേശ്വരൻ, മണികണ്ഠൻ, ശാരദ, തങ്കം, ലത. മരുമക്കൾ: ശശിധരൻ (വട്ടത്താണി), കൃഷ്ണൻ (നടുവട്ടം), പ്രകാശൻ (മൂച്ചിക്കൽ), പുഷ്പ (പൊന്നാനി), ബീന (വെട്ടം), മിനി (കൊളത്തോൾ), ഷീബ (പച്ചാട്ടിരി).