പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ലിലെ നെടിയില് മുസ്തഫയുടെ ഭാര്യ പറമ്പില്‍ താഴത്ത് ഷഹീദ (52) നിര്യാതയായി. മക്കള്‍: ഉബൈദ്, ആബിദ് (യു.എ.ഇ), മഷ്ഹൂദ്, മുഫീദ. മരുമക്കൾ: ആബിദ (കുറ്റൂർ), റിൻഷ ഫാത്തിമ (ബി.പി അങ്ങാടി). സഹോദരങ്ങൾ: സലീം, മുനീര്‍, നൗഷാദ് (യു.എ.ഇ), ഷെരീഫ്, റംല, ഹഫ്സത്ത്, നസ്റി ബാനു, സീനത്ത്, ഫാത്തിമ സുഹറ.