മഞ്ചേരി: മുള്ളമ്പാറ പൂവിൽ പെട്ടി ചേക്കുഹാജി (83) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ മറിയുമ്മ. മക്കൾ: മുഹമ്മദ്കുട്ടി, സാദിഖ, നാസർ, സലീം, നസീറ, ഗഫൂർ, അനീസ്, സമീർ, ഷംസീർ, ഷാഹിന, പരേതനായ അലി. മരുമക്കൾ: ശറഫുദ്ദീൻ, നവാസ്, റഹീമ, നസീബ, റംല, സാജിദ, ശാക്കിറ, സജ്ല, നജ്മ, സുഹൈല, പരേതനായ മൂസ.