വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ മേനോത്ത് ഗോപിയുടെ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ: ദേവദാസൻ, സുഭദ്ര, സബിത, സാവിത്രി, സുനില, പരേതനായ ശിവദാസൻ (റിട്ട. ഡിപ്പോ എൻജിനീയർ, കെ.എസ്.ആർ.ടി.സി എടപ്പാൾ), മരുമക്കൾ: അച്യുതൻ, വാസു, ദേവൻ, ദേവദാസൻ, അംബിക, സുജാത.