എടക്കര: മൂത്തേടം വെള്ളാരമുണ്ട മണ്ടന്കോടന് കുഞ്ഞിമുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്ല, ഷൗക്കത്ത്, അഷ്റഫ്, ഇസ്മായില്‍, ഫിറോസ്, ഹാരിസ്, സക്കീന, മൈമൂനത്ത്, ഖദീജ, മറിയുമ്മ, ഫൗസിയ, ഹസീന, റസീന. മരുമക്കള്‍: മുഹമ്മദാലി, വി.പി. മോയിന്‍കുട്ടി, ഉണ്ണീന്‍ കുട്ടി, ഹംസ, അബ്ദുസ്സലാം, ഇസ്മായില്‍, കുഞ്ഞാമുട്ടി, ജമീല, ഫാത്തിമ, സൈറാബാനു, ഷീബ, നിഷിത, സജ്ന.