മൊറയൂര്‍: വാലഞ്ചേരി സലഫി റോഡില്‍ വടക്കുംപറമ്പില്‍ പരേതനായ വി.പി. അബുവിന്റെ ഭാര്യ ഖദീജ ചേമ്പ്രശീരി (83) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ഷാഹുല്‍ ഹമീദ്, ജാഫര്‍, ജലീല്‍, സീനത്തുന്നിസ, ബദറുന്നിസ, റഹ്മത്തുന്നിസ, ഖൈറുന്നിസ. മരുമക്കള്‍: സുബൈദ, ഷറീന, മൈമൂന, ആബിദ, ഹംസ, ഹസ്സന്, ബഷീര്‍, പരേതനായ ഇബ്രാഹിം.