ഐക്കരപ്പടി: പേങ്ങാട്ടെ പരേതനായ താന്നിക്കോട്ടുമ്മല്‍ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി (68) നിര്യാതയായി. മക്കള്‍: അബ്ദുല്ല മദീന (കെ.എം.സി.സി മദീന സെട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), അബ്ദുല്‍ അസീസ്, അബ്ദുറഹ്മാന്, അബ്ദുല്‍ ബഷീര്‍, റഷീദ്, ആമിന, സുലൈഖ, സലീന. മരുമക്കള്‍: മുഹമ്മദ് കുട്ടി, ഷംസുദ്ദീന്, കാസിം, ആയിശ, ഖദീജ, സാജിദ, സല്‍മ, ജുബൈരിയ.