വണ്ടൂർ: എറിയാട് മണ്ണിൽകടവൻ അബ്ദുറഹ്മാൻ (84) നിര്യാതനായി.ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, മുഹമ്മദ്, ബഷീർ, റൈഹാനത്ത്, കരീം, ഖദീജ, റഫീഖ്, ഇബ്രാഹിം. മരുമക്കൾ: അബ്ദുൽ മജീദ്, അഷ്റഫ്, അബ്ദുറഹ്മാൻ, സുഹ്റ, സലീന, സമീന, സൽമിയ, അഫീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എറിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.