പൊന്മള: പള്ളിയാലി സ്വദേശി കുണ്ടുവായിൽ (ഒട്ടംകുളം) ചേക്കു ഹാജി (82) നിര്യാതനായി. ഭാര്യ: തിത്തിമ. മക്കൾ: മുഹമ്മദ് കുട്ടി (ജിദ്ദ), ഹസൈൻ, മുജീബ്, സാദിഖ്, സഫിയ, റൈഹാനത്ത്, സക്കീന, ഹസീന, സെറീന, സലീന. മരുമക്കൾ: യൂസുഫ്, ഹംസ, സൈതലവി, റസാഖ്, ഷെഫീഖ്, അബ്ദു, പാത്തുമ്മോൾ, ജാസ്മാബി, സമീറ, മുംതാസ്.