കൊണ്ടോട്ടി: പെരിങ്ങാവ് കളരിയിൽ പരേതനായ നേന്ത്രംവീട്ടിൽ സൈതലവിയുടെ ഭാര്യ ആമിനക്കുട്ടി (80) നിര്യാതയായി.
മക്കൾ: അഷ്റഫ്, റഷീദ്, സഫിയ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ: മുജീബ്, ഹസൻ, മുഹമ്മദ്, നസീറ, ഫെബിത.
സഹോദരങ്ങൾ: സൈനബ, പരേതരായ കോയക്കുട്ടി, സൈതാലിക്കുട്ടി, മുഹമ്മദ്.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പെരിങ്ങാവ് ജുമുഅത്ത് പള്ളിയിൽ.