പുൽപറ്റ: ചെറുപുത്തൂർ പള്ളിയാളി തൊടുവിൽ പരേതനായ കോടിത്തൊടിക വീരാൻ ഹാജിയുടെ ഭാര്യ ചേങ്ങോടൻ ഫാത്തിമക്കുട്ടി (70) നിര്യാതയായി. മക്കൾ: കമാലുദ്ദീൻ, നിസാർ, നദീർ, ബഷീർ, ഷാക്കിർ, നിയാസ്, അഫ്സൽ, നസ്റീന.മരുമക്കൾ: സുലൈഖ, ഹസീന, ബുഷ്റ, സീനത്ത്, സജ്ന, തസ്നി, ഫാത്തിമ ഫിദ, മൂസാൻ (വീമ്പൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറുപുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.