കോട്ടക്കൽ: പറങ്കിമൂച്ചിക്കൽ പരേതനായ നൊണ്ടത്ത് കുഞ്ഞലവിയുടെ ഭാര്യ പനങ്ങാപുറത്ത് മറിയക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കള്‍: ഹൈദ്രോസ്, മുഹമ്മദ്, അലവിക്കുട്ടി (റിട്ട. ബാങ്ക് മാനേജർ, എസ്.എം.ജി.ബി എടരിക്കോട്), അബ്ദുല്‍ അസീസ്, അബ്ദുറഹ്മാന്, അബ്ദുൽ ഹമീദ് (എം.എസ്.എം എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പ്), ഫാത്തിമ, ആയിശ, ആസിയ, നഫീസ, സഫിയ. മരുമക്കള്‍: അലവിക്കുട്ടി മൈലമ്പാടൻ, ഹമീദ് വടക്കാതറ, ഇബ്രാഹിംകുട്ടി കുമ്പളതൊടി, മൊയ്തുട്ടി അരീക്കൽ, ലൈല, നഫീസ, സാഹിറ ബാനു, പൂക്കാട്ടിൽ ഹാജറ, സജ്ന വേര്‍കോട്ട്, ഫൗസിയ മണ്ണിൽ (ജി.യു.പി.എസ് എടരിക്കോട്) ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പറങ്കിമൂച്ചിക്കൽ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.