പൂക്കോട്ടൂർ: പുല്ലാര മേൽമുറി നൂറേങ്ങൽ അലവി ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: മുഹമ്മദലി, അബ്ദുസ്സലാം, അബ്ദുൽ മജീദ് ദാരിമി, (പുല്ലാര മഹല്ല് പ്രസിഡന്റ്) അസ്മാബി, ഉമർ, പരേതയായ ഫാത്തിമ. മരുമക്കൾ: അഹമ്മദ്, ശരീഫ്, ഫാത്തിമ, ആയിശാബി, റംല, സൗദ.