പട്ടർനടക്കാവ്: കോന്നല്ലൂർ പരേതനായ മാളിയേക്കൽ കാരാട്ട് കുഞ്ഞുമുസ്ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ്, ആയിഷ, കദീജ, സുബൈദ, റൈഹാനത്ത്, പരേതനായ മുഹമ്മദ് എന്ന ബാവ. മരുമക്കൾ: ബീരാൻകുട്ടി, മുഹമ്മദ് (മാത്തൂർ), പി. മുഹമ്മദ്, ലത്തീഫ്, സഫിയ, ലൈല, അസീറ, ആരിഫ, ഖൈറുന്നിസ.