ആലിപ്പറമ്പ്: വട്ടപറമ്പിൽ മുഹമ്മദ് (ചിറക്കൽ മാനു -75) നിര്യാതനായി. മുൻ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗം, ആലിപ്പറമ്പ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ആസ്യ. മക്കൾ: അൻവർ, സലീം (ഇരുവരും ദുബൈ), റാഷിദ്, റഹീം, റഹ്മത്ത്, റയ്യാനത്ത്. മരുമക്കൾ: ഹംസ (ദുബൈ), നാസർ, സുമയ്യ, ഫാഹിമ, മുഫസില. സഹോദരങ്ങൾ: ഹൈദ്രു, മുഹമ്മദാലി, ഉമ്മർ, ബഷീർ, ഇമ്മുട്ടി, ആയിശ.