വേങ്ങര: പറപ്പൂർ ആസാദ് നഗർ തൊട്ടിയിൽ അഹമ്മദ് കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ കരീം, കുഞ്ഞീതുട്ടി, കുഞ്ഞിമുഹമ്മദ്, ശിഹാബുദ്ദീൻ, അബ്ദുൽ നസീർ, അബൂബക്കർ സിദ്ദീഖ്, റഷീദ്, റസീന, നൗഫൽ. മരുമക്കൾ: ആസ്യ, സുലൈഖ, മൈമൂന, ഷക്കീല, നബീബ, റോഷ്ന, മുബഷിറ, സാജിത, സുബൈർ (രണ്ടത്താണി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.