കരുവാരകുണ്ട്: പരേതനായ മേലേടത്ത് കുഞ്ഞുണ്ണിയുടെ ഭാര്യ ഭവനംപറമ്പിലെ ബീക്കുഞ്ഞി (86) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, മൂസ, കബീർ എന്ന നാണി, യൂസുഫ് എന്ന ചെറിയോൻ, അയ്യൂബ്, ഉമ്മുക്കുൽസു, ജമീല, റംലത്ത്, സുബൈദ, ഹാജറ. മരുമക്കൾ: സൗദാബി, റഹ്മത്ത്, സൈഫുന്നീസ, ഫാത്തിമ.