മഞ്ചേരി: പാലക്കുളം അവുഞ്ഞിപ്പുറം മുഹമ്മദ് (75) നിര്യാതനായി. പ്ലംബറാണ്. ഭാര്യ: കുഞ്ഞീമ (പയ്യനാട്). മക്കൾ: നിയാസ് മുഹമ്മദ്, ഇംതിയാസ് ബാബു (ഇരുവരും പ്ലംബർ), റിയാസ് (ഷാർജ), ഷഫീല മർയം. മരുമക്കൾ: അലവി (പാണായി), റസിയ, റോസ്ന, സഫ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (റിട്ട. സപ്ലൈ ഓഫിസർ), ആയിശ, കദീശ, ഫാത്തിമ, ആമിന, പരേതനായ അബ്ദുല്ല.