കൊണ്ടോട്ടി: ഒളവട്ടൂര്‍ മങ്ങാട്ടുമുറി മങ്ങാട്ടുചാലി പറമ്പുകുത്തുമലയില് പരേതനായ എം.പി. ഉണ്ണിമോയിന് ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്‍: മൂസ ഹാജി (വൈസ് പ്രസിഡന്റ്, എച്ച്.ഐ ഓര്‍ഫനേജ്, ഒളവട്ടൂര്‍), ജാഫര്‍ ശരീഫ് (അസി. സെക്രട്ടറി, എച്ച്.ഐ ഓര്‍ഫനേജ്, ഒളവട്ടൂര്‍, റിട്ട. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ജലവിഭവ വകുപ്പ്), മുഹമ്മദ് (മുന്‍ അധ്യാപകന്, എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), അബ്ദുറഹ്മാന്, ഇബ്റാഹീം (ഇണ്ണിക്ക), അലവിക്കുട്ടി (എം.സി മെഡിക്കല്‍സ്, കൊണ്ടോട്ടി), ഫാത്തിമ, ആമിന, പരേതയായ ആസിയ. മരുമക്കള്‍: മുഹമ്മദലി, കമ്മുക്കുട്ടി, ഫാത്തിമ, ജമീല, ആമിന, റഹ്ന ബീഗം, സജീല, ഹലീമ സജീറാബി. സഹോദരങ്ങള്‍: ഫാത്തിമുണ്ണി ഹജ്ജുമ്മ, പരേതരായ ചേക്കുമമ്മദ് ഹാജി, മുഹമ്മദ് ഹാജി, ആമിനക്കുട്ടി ഹജ്ജുമ്മ, ഫാത്തിമക്കുട്ടി ഹജ്ജുമ്മ.