ചങ്ങരംകുളം: ചിയ്യാനൂർ കല്ലാജി പള്ളിക്ക് സമീപം താമസിക്കുന്ന മക്യാന്റെ വളപ്പിൽ സൈനുദ്ദീൻ മുസ്ലിയാർ (68) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ശക്കീർ, ശിഹാബ്, നിസാമുദ്ദീൻ, അസ്ഹറുദ്ദീൻ, സലീമ, ശഹീറ. മരുമക്കൾ: അഷ്റഫ്, അക്ബർ, സൽമ, ആബിദ, ഫാത്തിമത്ത്, സന.