കൂട്ടിലങ്ങാടി: കടുങ്ങൂത്ത് മുരിങ്ങേക്കൽ ബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പരുത്തിക്കുത്ത് കുഞ്ഞിമൊയ്തീൻ ഹാജി. മക്കൾ: അബൂബക്കർ, അലവി, ഹംസ (ഓട്ടോ ഡ്രൈവർ), ഇബ്രാഹിം, അബ്ദുൽ റഷീദ് (സൗദി), മുസ്തഫ, പാത്തുക്കുട്ടി, ആയിശ, മറിയ. മരുമക്കൾ: അലവി (കടൂപ്പുറം), അബൂബക്കർ (വടക്കാങ്ങര), മൈമൂന, റസിയ, ആയിശാബി, മുംതാസ്, ജസീന, ബുഷ്റ, പരേതനായ അസീസ്.