കൽപകഞ്ചേരി: ഇരിങ്ങാവൂർ മാടമ്പത്ത് തടത്തിൽ അബ്ദുറഹ്മാൻ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി, ഹംസ, അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, അബ്ദുൽ അസീസ്, നിസാമുദ്ദീൻ, സൗദ, ആസ്യ, സഫിയ, സുഹറ, റൈഹാനത്ത്, നസിയ, മൈമൂന. മരുമക്കൾ: അബ്ദുറഹ്മാൻ, ഇബ്രാഹിംകുട്ടി, റാഫി, മുനീർ, റിയാസ്, ഷൗക്കത്ത്, അബ്ദുൽ കലാം, ഫാത്തിമ, സക്കീന, റസീന, ബഷരിയ, സുഫാന, ഫാത്തിമ.