കൊണ്ടോട്ടി: മുണ്ടപ്പലം കുന്നുമല് മനാട്ട് മഹമൂദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (ബേബി -70) നിര്യാതയായി. മൊറയൂര്‍ പരേതനായ കോടിത്തൊടി മുഹമ്മദ് അധികാരിയുടെ മകളാണ്. മക്കള്‍: മുഹമ്മദലി നൗഷാദ് (അധ്യാപകന്, പി.പി.എം എച്ച്.എസ്.എസ് കൊട്ടുക്കര), ഫാത്തിമ, നജിയ (അധ്യാപിക, സുല്ലമുസ്സലാം ആര്‍ടസ് ആൻഡ് സയന്‍സ് കോളജ് അരീക്കോട്), ഇബ്രാഹിം (കോട്ടക്കല്‍ ആര്യവൈദ്യശാല പുളിക്കല്‍ ഫ്രാഞ്ചൈസി), സുമയ്യ. മരുമക്കള്‍: മോയിന്‍കുട്ടി, ഉസ്വത്തുന്നിസ, ഷഫീഖ് (അധ്യാപകന്, സുല്ലമുസ്സലാം അരീക്കോട്), ജസീം, ഡോ. ഹസനത്ത്. സഹോദരങ്ങള്‍: ബഷീര്‍ അഹമ്മദ്, അബ്ദുല്‍ ലത്തീഫ്, ഷംസുദ്ദീന്, അബ്ദുന്നാസര്‍, ആയിശ, ഫാത്തിമ.