കോട്ടക്കൽ: മറ്റത്തൂർ കുരുണിയൻ പറമ്പ് പരേതനായ കുരുണിയൻ എറമുവിന്റെ ഭാര്യ കൂരിമണ്ണിൽ പാത്തുമ്മ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ആമിന, മറിയുമ്മ, മായീൻ (ഒതുക്കുങ്ങൽ പഞ്ചായത്ത് അംഗം), കുഞ്ഞാലൻ, റുഖിയ, ഷാഹിദ, സാബിറ, ജിൽസത്ത്. മരുമക്കൾ: മൂസക്കുട്ടി, സൈനബ, അബൂബക്കർ, മുംതാസ്, ഇബ്രാഹിം, ഖാദർ, അസ്ഹർ, പരേതനായ ചേക്കു.