മൊറയൂര്‍: വിേല്ലജ് റോഡിനു സമീപം പരേതനായ അറ്റാശേരി ഹസ്സന് ബാപ്പുവിന്റെ (വളപ്പില്‍) ഭാര്യ ഖദീജക്കുട്ടി (75) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം, മുജീബ് റഹ്മാന്, അബൂബക്കര്‍, ഫൈസല്‍, അസ്മാബി, ഹവ്വാ ഉമ്മ, ജസീന, സബ്ന, ലുബ്ന. മരുമക്കള്‍: റാബിയ, സലീന, സുല്‍ഫത്ത്, നസീറ, മുഹമ്മദ്, ശംസുദ്ദീന്‍, അബ്ദുൽ അസീസ്, അഷ്റഫ്, യാസിര്‍.