കൊണ്ടോട്ടി: വലിയപറമ്പ് ഉണ്യത്തിപറമ്പ് കാഞ്ഞിരതടായി വീട്ടില്‍ തയ്യില്‍ പോക്കര് (88) നിര്യാതനായി. ഭാര്യമാര്‍: സൈനബ, പരേതയായ ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ റഫീഖ്, നാസര്‍, സാദിഖ്, നസീല്‍, ജലീല്‍, ബുഷ്റാബി, മിസിരിയ, ബിന്‍സി. മരുമക്കള്‍: സഫിയ, റസീന, സുഹറാബി, സലീന, റഷീദ്, സുഹൈല്‍.